പറങ്കിമാംമുകൾ ഐ.പി.സി ഹെബ്രോൻ പി.വൈ.പി.എയുടെ വി.ബി.എസ് സമാപിച്ചു

പത്തനാപുരം: പറങ്കിമാംമുകൾ ഐപിസി ഹെബ്രോൻ പി.വൈ.പി.എയുടെ ആഭ്യമുഖത്തിൽ
മെയ്‌ 2 മുതൽ 7 വരെ ഐപിസി ഹെബ്രോൻ സഭയുടെ വിബിഎസ് നടന്നു. ദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറോളം കുഞ്ഞുങ്ങൾ പങ്കെടുത്ത വിബിഎസ് തീമൊത്തി ഇൻസ്റ്റിറ്റ്യൂട്ട് ആണ് നേതൃത്വം നൽകിയത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like