പി.വൈ.പി.എ തിരുവല്ല സെന്ററിന്റെ പരസ്യയോഗവും ഏകദിന കൺവൻഷനും എടത്വയിൽ

തിരുവല്ല: പി.വൈ.പി.എ തിരുവല്ല സെന്റർ ഐ.പി.സി ബഥേൽ എടത്വ സഭയോട് ചേർന്ന് ഒരുക്കുന്ന പരസ്യയോഗവും ഏകദിന കൺവൻഷനും മെയ് 15 ന് നടക്കും. വൈകിട്ട് 3 ന് പരസ്യ യോഗവും 6 .30 ന് കൺവൻഷനും എടത്വയിൽ നടക്കും. വൈസ് പ്രസിഡണ്ട് ചാക്കോ ജോൺ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ഫെയ്‌ത്ത് ബ്ലെസ്സൺ മുഖ്യസന്ദേശം നൽകും. പി.വൈ.പി.എ തിരുവല്ല സെന്റർ ക്വയർ ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like