പാസ്റ്റർ ഡി. സുരേഷ് കുമാർ (48) അക്കരെ നാട്ടിൽ

തിരുവനന്തപുരം : അസംബ്ലീസ് ഓഫ് ഗോഡ് വെള്ളറട സെക്ഷൻ കുറ്റിക്കാട് സഭാ ശുശ്രൂഷകൻ പാസ്റ്റർ സുരേഷ് കുമാർ ഡാനിയേൽ (47 വയസ്സ്) മെയ് 8 ഞായറാഴ്ച്ച വൈകിട്ട് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.
അസംബ്ലീസ് ഓഫ് ഗോഡ് യുവജന പ്രസ്ഥാനമായ സി.എ യുടെ ചാരിറ്റി കൺവീനറായും, സൺഡേ സ്കൂൾ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ബഥേൽ ബൈബിൾ കോളേജ് അലുമിനി അസോസിയേഷൻ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.
Download Our Android App | iOS App
ഭാര്യ : ഷേർളി സുരേഷ്. മക്കൾ : ഗ്രേസൻ, കരിസ്മ