പാസ്റ്റർ ജെയ്സൺ ജോസ് അക്കരെ നാട്ടിൽ

KE NEWS

തൃശൂർ. ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് തൃശൂർ സെന്ററിൽ വളർകാവ് സഭാ ശുശ്രൂഷകൻ പാസ്റ്റർ ജെയ്സൺ ജോസ് (41) നിത്യതയിൽ ചേർക്കപ്പെട്ടു. ഇന്നലെ പ്രഷർ കൂടി തലയിലെ ഞരമ്പ് പൊട്ടിയത് മൂലം ബ്ലഡ്‌ ക്ലോട്ട് ആയി ഒരു വശം തളർന്നു തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ദുഃഖത്തിലായിരിക്കുന്ന കുടുംബാഗങ്ങൾക്കായി പ്രാർത്ഥിക്കുക.
2008 – 09 വർഷങ്ങളിൽ ചർച്ച് ഓഫ് ഗോഡ് ബാംഗ്ലൂർ സെൻട്രൽ ഡിസ്ട്രിക്റ്റിൽ ബൊമനഹള്ളി ഭാഗത്ത് പ്രവർത്തിച്ചിരുന്നു. കൂടുതൽ വിവരങ്ങൾ പുറകാലെ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading