പി. ഐ. അവറാച്ചൻ (കുഞ്ഞു 70) അക്കരെ നാട്ടിൽ

ആലുവ: പുത്തൻപുരക്കൽ കുടുംബാംഗം പി. ഐ. അവറാച്ചൻ (കുഞ്ഞു 70) നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്കാരം നാളെ (23/4/2022, ശനിയാഴ്ച) രാവിലെ 9.30 ന് ആലുവ അശോകപ്പുരം ശാരോൻ ഫെലോഷിപ്പ് ചർച്ചിലെ ശുശ്രുഷകൾക്ക് ശേഷം 11.30 ന് ശാരോൻ സെമിത്തേരിയിൽ ഭൗതിക ശരീരം അടക്കം ചെയ്യും.
എരുമത്തല കരയിൽ പുത്തൻപുരക്കൽ വീട്ടിൽ പരേതനായ ഇട്ടിരയുടെയും ആഞ്ഞിലിത്താനം കൊച്ചി പൂവക്കാല വീട്ടിൽ പരേതയായ ഏലിയാമയുടെയും മകനാണ്.
ഭാര്യ: തൃശൂർ വളർക്കാവ് എലുവത്തിങ്കൽ വലിയവീട്ടിൽ പരേതയായ ജോയ്‌സി
മക്കൾ : സിജി, ജോബി. മരുമക്കൾ : ബിജു, ലിഞ്ജു

-ADVERTISEMENT-

You might also like