കുരുവിള ഐപ്പ് (കുഞ്ഞ് 68) അക്കരെ നാട്ടിൽ


കോട്ടയം: അയ്മനം കുഴിയിൽ കുരുവിള ഐപ്പ് (കുഞ്ഞ് 68) നിത്യതയിൽ. സംസ്കാരം നാളെ (ശനിയാഴ്ച്ച) രണ്ടിന് പാറമ്പുഴയിലുള്ള വീട്ടിലെ ശുശ്രൂഷയ്ക്കുശേഷം ഐപിസി ഇമ്മാനുവേൽ കുമാരനെല്ലൂർ സഭയുടെ തെള്ളകത്തെ സെമിത്തേരിയിൽ.
ഭാര്യ: ഷീല. മക്കൾ: സാം,സാനു

-ADVERTISEMENT-

You might also like