ദുബായ് എബനേസർ ഐ പി സി ബൈബിൾ ക്ലാസ്സ്‌ ഏപ്രിൽ 18 മുതൽ

ദുബായ്: എബനേസർ ഐപിസിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 18 -22, 25, 26 ദിവസങ്ങളിൽ ബൈബിൾ ക്ലാസ്സ്‌ നടക്കും. പാസ്റ്റർ ഷിബു തോമസ് (ഒക്ലഹോമ) ക്ലാസ്സ് നയിക്കും. ‘ക്രിസ്തുവിൽ പുതു സൃഷ്ടി’ എന്നതാണ് വിഷയം. വൈകിട്ട് 7 മുതൽ 8.30 വരെ (യുഎഇ സമയം) സൂം പ്ലാറ്റ് ഫോമിലാണ് ക്ലാസ്സ്‌ നടക്കുന്നത്.

post watermark60x60

*Zoom id: 86561569177*
*Passcode : 777*

-ADVERTISEMENT-

You might also like