പാസ്റ്റർ ജോൺ തോമസ് നോർത്ത് വെസ്റ്റേൺ സെക്ഷൻ പ്രസ്ബിറ്ററായി നിയമിതനായി

KE News Desk | Maharashtra

മുംബൈ: വെസ്റ്റേൺ ഡിസ്ട്രിക്ട് കൗൺസിൽ ഓഫ് മഹാരാഷ്ട്ര അസ്സംബ്ലീസ് ഓഫ് ഗോഡിന്റെ നോർത്ത് വെസ്റ്റേൺ സെക്ഷൻ പ്രസ്ബിറ്ററായി പാസ്റ്റർ ജോൺ തോമസിനെ തെരഞ്ഞെടുത്തു. ഇന്നലെ താരാപ്പൂർ ഏ.ജി. ചർച്ചിൽ വെച്ചു നടന്ന തെരഞ്ഞെടുപ്പിലാണ് പാസ്റ്റർ ജോൺ തോമസ് നിയമിതനായത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading