119-ാം സങ്കീർത്തനം മനഃപാഠമാക്കി മിസാൻ ജോർജ്

കർണാടക :ഐ.പി.സി. ഷാലോം പ്രെയർ ഹാൾ ജെ.പി നഗർ സഭാംഗമായ ജോർജ് ഫെർണാണ്ടസിന്റെയും (സജി) ബിൻസി സജിയുടെയും
ഇളയമകൻ മിസാൻ ജോർജ് (മിച്ചു) 119-ാം സങ്കീർത്തനം മനഃപാഠമായി പറഞ്ഞു . മിസാൻ ചിത്രരചനയിലും പഠനത്തിലും മികവ് പുലർത്തുന്നുണ്ട്.
11 വയസ്സുള്ള മിച്ചു അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. മനശ്ശേ ജോർജ് എക സഹോദരനാണ്. ഏപ്രിൽ 17ാം തീയതി സഭാ യോഗാനന്തരമാണ് 119-ാം സങ്കീർത്തനം മനഃപാഠമായി പറഞ്ഞത്.

-ADVERTISEMENT-

You might also like