സുജു പി. കുഞ്ഞുകുഞ്ഞ് അക്കരെ നാട്ടില്‍

 

വെണ്‍മണി: വെണ്‍മണി പാഴൂര്‍ കിഴക്കേതില്‍ പരേതനായ പി.റ്റി. കുഞ്ഞുകുഞ്ഞിന്‍റെയും മേരി കുഞ്ഞുകുഞ്ഞിന്‍റെയും മകന്‍ സുജു പി. കുഞ്ഞുകുഞ്ഞ് (50) നിര്യാതനായി. സംസ്കാര ശുശ്രൂഷ 19 ചൊവ്വാഴ്ച രാവിലെ 10 ന് സ്വഭവനത്തില്‍ ആരംഭിച്ച് വെണ്‍മണി ശാലോം ഏ.ജി. സെമിത്തേരിയില്‍ നടക്കും.
ഭാര്യ: ഷീജ സുജു. മക്കള്‍: ജുഷി സുജു, ഷെറിന്‍ സുജു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.