ഐ പി സി ഹെബ്രോൻ, മഞ്ഞനിക്കര: ആരാധനാലയ സമർപ്പണവും സ്തോത്ര പ്രാർത്ഥനയും

മഞ്ഞനിക്കര: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ മഞ്ഞനിക്കര ഹെബ്രോൻ സഭയ്ക്കു വേണ്ടി പുതിയതായി പണി കഴിപ്പിച്ച ആരാധനാലയത്തിന്റെ സമർപ്പണ ശുശ്രൂഷയും സ്തോത്ര പ്രാർത്ഥനയും ഏപ്രിൽ 20, ബുധൻ രാവിലെ 10 മണിക്ക് നടക്കും.
പാസ്റ്റർ ഡോ.വിൽസൺ ജോസഫ് (ഐപിസി ജനറൽ വൈസ് പ്രസിഡന്റ്, സെന്റർ പാസ്റ്റർ പത്തനംതിട്ട) സമർപ്പണ ശുശ്രൂഷ നിർവഹിക്കുന്നതാണ്. സഭ നേതൃത്വത്തിലുള്ള വരും, സാമൂഹിക രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും.
പാസ്റ്റർ സിബി ജോൺസൺ ശുശ്രുഷകൾക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading