ഗുഡ് എർത്ത് ഒരുക്കുന്ന സംഗീതസന്ധ്യ കുവൈറ്റിൽ

KE News Desk l Kuwait

കുവൈറ്റ്‌: ഗുഡ് എർത്ത് ഒരുക്കുന്ന “ഗിഫ്റ്റ് 2022” സംഗീതസന്ധ്യ മെയ് 5 വ്യാഴം (ഇന്ന്) വൈകുന്നേരം 7.00 മണിക്ക് നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ നടത്തപ്പെടുന്നു. 40 പേരടങ്ങുന്ന മെൻസ് വോയിസ് ഗായക സംഘത്തിന് ക്രൈസ്തവ ഗായകൻ ഡോ. ബ്ലസൻ മേമന നേതൃത്വം നൽകും.

 

 

-ADVERTISEMENT-

You might also like