ഗിൽഗാൽ വർഷിപ് സെന്ററിന്റെ പുതിയ പ്രവർത്തനം കോഴഞ്ചേ രിയിൽ ആരംഭിച്ചു

KE Maharashtra

മുംബൈ: ഗിൽഗാൽ വർഷിപ് സെന്റർ കലീന, മുബൈയുടെ പുതിയ പ്രവർത്തനം കോഴഞ്ചേരിയിൽ ആരംഭിച്ചു. രണ്ടു പതിറ്റാണ്ടായി മുംബൈയിൽ പ്രവർത്തിക്കുന്ന പാസ്റ്റർ അലക്സാണ്ടർ ഫിലിപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ഗിൽഗാൽ വർഷിപ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഉപവാസ പ്രാർത്ഥന, മുഴുരാത്രി പ്രാർത്ഥന, വെർച്ചൽ കൺവൻഷൻ, ഞായറാഴ്ച്ച ആരാധന എന്നിവ നടക്കും.രോഗികൾക്കു വേണ്ടി പ്രത്യേക പ്രാർത്ഥനയും ഉണ്ടായിക്കുന്നതാണ്. പ്രാർത്ഥന വിഷയങ്ങൾ അറിയിക്കേണ്ട നമ്പർ: +91 91674 94580

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading