മന്നാ 2022 ഇന്നു തുടക്കം

KE Australia News Desk


ദൈവത്തിനു മഹത്വം സിഡ്നി ശാലോം ക്രിസ്ത്യൻ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ മാസം പതിനഞ്ചാം തീയതി മുതൽ പതിനേഴാം തീയതി വരെ വൈകുന്നേരങ്ങളിൽ 6:45 മുതൽ ഓറൻ പാർക്ക് ലൈബ്രറി ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്ന മൂന്ന് ദിവസത്തെ കൺവെൻഷന് ഇന്നു തുടക്കം . പ്രസ്തുത മീറ്റിംഗിൽ അനുഗ്രഹിക്കപ്പെട്ട ഉണർവ് പ്രസംഗകൻ പാസ്റ്റർ ഷാജി എം പോൾ ദൈവ വചന ശുശ്രൂഷ നിർവഹിക്കുകയും എസ് സി എ ക്വയർ ഗാനങ്ങൾ ആലപിക്കുകയും ചെയ്യും. ബഹുമാന്യരായ ദൈവദാസൻ മാരെയും ദൈവ മക്കളെയും സുവിശേഷ സ്നേഹികളെയും ഈ മീറ്റിങ്ങ് ലേക്ക് ഹാർദവമായി സ്വാഗതം ചെയ്യുന്നു.

-ADVERTISEMENT-

You might also like