ഏലിയാമ്മ ഉമ്മൻ(77) അക്കരെ നാട്ടിൽ

കൊച്ചി: അസംബ്ലീസ് ഓഫ് ഗോഡ് എറണാകുളം നോർത്ത് ടൗൺ സഭാംഗം കാക്കനാട് പടമുകൾ സിംഫണിയിൽ പരേതനായ വി. ഉമ്മച്ചന്റെ ഭാര്യ ഏലിയാമ്മ ഉമ്മൻ (77) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 9.30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 1 മണിക്ക് വടുതല എ.ജി സഭാ സെമിത്തേരിയിൽ. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കുക.
മക്കൾ: ഷീല സാം, ഷാജി ഉമ്മൻ, ഷേർളി റോബർട്ട്.
മരുമക്കൾ: പാസ്റ്റർ സാം ഡാനിയേൽ, സിജി ഷാജി, റോബർട്ട് വർഗ്ഗീസ്.

-ADVERTISEMENT-

You might also like