ഫേവർ 2022 : ഐ.പി.സി. ശാലോം ഗൗതം നഗർ പി.വൈ.പി.എയുടെ ഉപവാസ പ്രാർത്ഥന

KE News Desk I Delhi, India

ഡൽഹി: ഐ.പി.സി. ശാലോം ഗൗതം നഗർ പി.വൈ.പി.എ.യുടെ നേതൃത്വത്തിൽ യുവജനങ്ങൾക്കായുള്ള ഉപവാസ പ്രാർത്ഥന ഏപ്രിൽ 15 ന് മാൾവീയ നഗർ ടികോണ പാർക്കിന് സമീപത്തുള്ള ഐ.പി.സി. ശാലോം ഗൗതം നഗർ സഭയിൽ വെച്ച് നടക്കും. സിസ്റ്റർ ബ്ലസി ജോൺസൻ (ഡൽഹി) മുഖ്യ സന്ദേശവും ബ്രദർ ഗ്രേയ്സൺ ഫ്രാൻസിസ് (ഡൽഹി) ആരാധനയ്ക്ക് നേതൃത്വവും നൽകും.

-ADVERTISEMENT-

You might also like