ഡോളി ജോൺസൻ (55) അക്കരെ നാട്ടിൽ

post watermark60x60

തൃശ്ശൂർ: ഐ പി സി ഫിലഡെൽഫിയ ചർച്ച് ചാലക്കുടി സഭാ ശുശ്രൂഷകൻ ആയിരിക്കുന്ന പാസ്റ്റർ എൻ. ഡി ജോൺസന്റെ പത്നി ഡോളി ജോൺസൻ (55) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ഏപ്രിൽ 8 വെള്ളി രാവിലെ 9 മുതൽ നായരങ്ങാടിയിലുള്ള ഭവനത്തിൽ ആരംഭിച്ച് നായരങ്ങാടിയിലുള്ള കുടുംബ കല്ലറയിൽ സംസ്കരിക്കും.
മക്കൾ: ഏബൽ ഡാനി ജോൺസൻ, എബിൻ മാത്യു ജോൺസൻ, അബിയ ഡോണ ജോൺസൻ.

-ADVERTISEMENT-

You might also like