‘യേശുവിൻ തൃപ്പാദത്തിൽ’ പ്രാർത്ഥനാ സംഗമം ഏപ്രിൽ  9 ന്

KE News Desk l Mumbai, India

മുംബൈ: അതിരുകൾ വയ്ക്കാതെ ദൈവ വചനം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ “AT THE MASTER’S FEET”  PRAYER GROUP ഒരുക്കുന്ന
പത്താമത് പ്രാർത്ഥനാ സംഗമം ഏപ്രിൽ  9 ശനിയാഴ്ച വൈകിട്ടു ഇന്ത്യൻ സമയം 8 :30 നു
ഓൺലൈനിൽ (ZOOM)  നടക്കും.
ID : 828 3015 0680
Password :amen

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.