ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് തിരുവനന്തപുരം റീജിയൻ പ്രാർത്ഥനാ സംഗമം ഏപ്രിൽ 27ന്

KE News Desk l TVM, Kerala

തിരുവനന്തപുരം: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് തിരുവനന്തപുരം റീജിയൻ 12 മണിക്കൂർ പ്രാർത്ഥനാ സംഗമം ഏപ്രിൽ 27ന് രാവിലെ 9 മുതൽ രാത്രി 9 വരെ നാലാഞ്ചിറ ശാരോൻ ചർച്ചിൽ വച്ച് നടക്കും. റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ വി ജെ തോമസ് ഉദ്ഘാടനം ചെയ്യും. റീജിയൻ പ്രയർ ബോർഡാണ് മീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.