ശാരോൺ ഫെല്ലോഷിപ്പ് ചർച്ച് ഷാർജ സെന്റർ: വനിതാ സമാജം ഒരുക്കുന്ന കൗൺസിലിങ് പ്രോഗ്രാം ‘നേർവഴി’

KE News Desk l Sharjah, UAE

ഷാർജ: ശാരോൺ ഫെല്ലോഷിപ്പ് ചർച്ച് ഷാർജ സെന്റർ വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ ഏപ്രിൽ 9 ശനിയാഴ്ച വൈകിട്ട് 7.30നു (ഇന്ത്യൻ സമയം 9:00) നേർവഴി എന്ന പേരിൽ കൗൺസിലിങ് പ്രോഗ്രാം സൂം ഫ്ലാറ്റ്ഫോമിൽ നടക്കും.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനം നൽകുന്ന വിഷയങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്ന ഈ പ്രോഗ്രാമിൽ ഡോ. ജെയിംസ് ജോർജ്‌ വെൺമണി ക്ലാസ്സ്കൾ നയിക്കും
സൂം ഐഡി : 4690769636
പാസ്സ്‌വേർഡ്‌ : 123456

-Advertisement-

You might also like
Comments
Loading...