ഷേർളി സാമുവേൽ (52) അക്കരെ നാട്ടിൽ

post watermark60x60

വഡോദര/ഗുജറാത്ത്‌ : ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് മക്കാർപുര സഭാംഗവും റാന്നി തീയടിയ്ക്കൽ കണ്ടത്തുങ്കൽ കെ ജെ സാമുവേലിൻ്റെ സഹധർമിണിയുമായ ഷേർളി സാമുവേൽ (52) കർത്താവിൽ നിദ്ര പ്രപിച്ചു. സംസ്കാരം ഏപ്രിൽ 7 വ്യാഴാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിലെ ശുശ്രൂഷയെ തുടർന്ന് മക്കാർപൂര ക്രിസ്റ്റ്യൻ സെമിത്തേരിയിൽ . കോട്ടയം വെസ്റ്റ് ആനിക്കാട് കാലയിൽ കുടുംബാംഗമാണ് ഷേർളി സാമുവേൽ . മക്കൾ: റെയ്ച്ചൽ സുബിൻ , ബ്ലെസൺ സാം. മരുമകൻ: സുബിൻ കെ ബാബു. ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്റർ വൈസ് പ്രസിഡൻ്റ് തങ്കച്ചൻ ജോൺ ഭർതൃസഹോദരനാണ്.

-ADVERTISEMENT-

You might also like