അപ്കോൺ (APCCON) 2022-23 പ്രവർത്തന വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു

അബുദാബി : അബുദാബി പെന്തകോസ്ത് ചർച്ച് കോൺഗ്രിഗേഷൻ (APCCON) പുതിയ ഭരണസമതിയെ തെരഞ്ഞെടുത്തു.2022 ഏപ്രിൽ 4 തിങ്കളാഴ്ച വൈകിട്ട് അബുദാബി അൽ നാസർ റെസ്റ്റോറന്റ് പാർട്ടി ഹാളിൽ നടന്നതായ അപ്കോൺ ജനറൽ ബോഡി മീറ്റിംഗിലാണ് 2022 – 23 വർഷത്തേക്കുള്ള പുതിയ ഭരണസമതിയെ തെരഞ്ഞെടുത്തത്. ഭാരവാഹികൾ :പാസ്റ്റർ ജേക്കബ് സാമുവേൽ (പ്രസിഡന്റ്‌), പാസ്റ്റർ എബി എം വർഗീസ് (വൈസ് പ്രസിഡന്റ്‌), ബ്രദർ ജോൺസി കടമ്മനിട്ട (സെക്രട്ടറി), ബ്രദർ ഷാജി കോരുത് (ജോയിൻ സെക്രട്ടറി), ബ്രദർ ജോഷ്വാ ജോർജ് മാത്യു (ട്രഷറർ), ബ്രദർ ബിജു തോമസ് (ജോയിൻ ട്രഷറർ), ബ്രദർ റെനി ജേക്കബ് (ഓഡിറ്റർ), ബ്രദർ ജോൺ ജേക്കബ് (ക്വയർ ലീഡർ), ബ്രദർ ഗോഡ്വിൻ ജിയോ വർഗീസ്, ബ്രദർ ഏബൽ തോമസ് (അസിസ്റ്റന്റ് ക്വയർ ലീഡേഴ്‌സ്), ബ്രദർ പി ഈ മാത്യു (ചാരിറ്റി കോർഡിനേറ്റർ), പാസ്റ്റർ തോമസ്കുട്ടി, പാസ്റ്റർ മോൻസി എബ്രഹാം (പ്രയർ കോർഡിനേറ്റർസ്).

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading