പാസ്റ്റർ റ്റി സി ജേക്കബിന്റെ സംസ്കാരം നാളെ

കോട്ടയം: കഴിഞ്ഞ ദിവസം നിത്യതയിൽ ചേർക്കപ്പെട്ട ഐപിസി കോട്ടയം മള്ളുശ്ശേരി സഭാ ശുശ്രൂഷകൻ പാസ്റ്റർ റ്റി സി ജേക്കബിന്റെ സംസ്കാരം ശുശ്രൂഷ
നാളെ നടക്കും. രാവിലെ 8ന് മള്ളൂശേരി ഐ പി സി ചർച്ചിലും 9.30ന് വസതിയിലും 12ന് വേളൂർ ഐ പി സി ചർച്ചിലും കൊണ്ട് വരും. തുടർന്ന് 3.30ന് പാണംപടിയിലുള്ള ഐ പി സി സെമിത്തെരിയിൽ സംസ്കരിക്കും. ഭാര്യ : മോളി ജേക്കബ്. മക്കൾ : ഷെറിൻ ജേക്കബ് (കാഹളം ടി.വി, പി വൈ പി എ പ്രവർത്തകൻ), ഇവാ. ജോമോൻ ജേക്കബ് (പി.വൈ.പി.എ. കോട്ടയം നോർത്ത് പ്രസിഡന്റ്). മരുമക്കൾ : നിഷ ഷെറിൻ, ചിപ്പി ജോമോൻ.

-Advertisement-

You might also like
Comments
Loading...