പാസ്റ്റർ ഷിബു തോമസിന്റെ പിതാവ് തോമസ് ഉമ്മൻ (79) അക്കരെ നാട്ടിൽ


ഡാളസ് : കാൽവരി അസംബ്‌ളി ഓഫ് ഗോഡ് ചർച്ച് അറ്റ്ലാന്റ സീനിയർ സഭാ ശ്രുശൂഷകനും ട്രിനിറ്റി തിയോളജിക്കൽ ഓൺലൈൻ ഇന്റർനാഷണൽ സെമിനാരി ഡയറക്റ്ററുമായ പാസ്റ്റർ ഷിബു തോമസിന്റെ പിതാവ് തിരുവല്ല വെണ്ണിക്കുളം കവുങ്ങുംപ്രയാർ മുളമൂട്ടിൽ തോമസ് ഉമ്മൻ (പാപച്ചൻ, 79) ഹൃദയഘാതത്തെ തുടർന്ന് ഏപ്രിൽ 1 ന് ഡാളസിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.സംസ്കാരം പിന്നീട്

-ADVERTISEMENT-

You might also like