പാസ്റ്റർ എസ്. ശ്രീകുമാർ അക്കരെ നാട്ടിൽ

KE NEWS

ചെങ്ങന്നൂർ: പുത്തൻതെരുവ് IPC ശാലേം സഭാംഗമായ മുണ്ടൻകാവ് കരുവേലിപ്പടി ബ്ലെസ്സ് വില്ലയിൽ പാസ്റ്റർ എസ്. ശ്രീകുമാർ (71) ഇന്ന് (31-03-2022) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്ക്കാരം ശനിയാഴ്ച 12 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 1 മണിക്ക് പുത്തൻതെരുവ് ശാലേം സഭയുടെ മഴുക്കീർ സെമിത്തേരിയിൽ.
ഭാര്യ: ചെങ്ങന്നൂർ കുറ്റിയിൽ കുടുംബാംഗമായ മോളി.
മക്കൾ: റ്റിറ്റു (UK), റ്റീന
മരുമകൾ: ചെങ്ങന്നൂർ പാലങ്ങാട്ടിൽ സജിനി വില്ലയിൽ സ്നേഹ
കൊച്ചു മക്കൾ: റെയ്ഡൻ, സിയറ
ശാരോൻ ഫെലോഷിപ്പ് സഭയുടെ മറിയപ്പള്ളി, പാത്താമുട്ടം, പനച്ചിക്കാട്, പൂവൻതുരുത്ത്, കൊല്ലാട്, കാഞ്ഞിരം, കാരിച്ചാൽ എന്നീ സഭകളിൽ ശുശ്രൂഷകനായിരിന്നിട്ടുണ്ട്.

-ADVERTISEMENT-

You might also like