35-മത് ഐ.പി.സി വടക്കഞ്ചേരി സെന്റർ കൺവൻഷൻ ഏപ്രിൽ 7 മുതൽ

KE News Desk l Thrissur, Kerala

വടക്കഞ്ചേരി: 35 – മത് ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ വടക്കഞ്ചേരി സെന്റർ
വാർഷിക കൺവൻഷൻ ഏപ്രിൽ 7 മുതൽ 10 വരെ വടക്കഞ്ചേരി ശെൽവം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
പാസ്റ്റർ വർഗ്ഗിസ്‌ എബ്രഹാം, പാസ്റ്റർ റെജി ശാസ്താംകോട്ട, പാസ്റ്റർ ബാബു ചെറിയാൻ, പാസ്റ്റർ ബി മോനച്ചൻ, പാസ്റ്റർ ജോസ്‌ വർഗീസ്‌ എന്നിവർ വചനം ശുശ്രൂഷിക്കും.
ഗോസ്പൽ സിംഗേഴ്സ്‌ തൃശ്ശൂർ ഗാനങ്ങൾ ആലപിക്കും.

-ADVERTISEMENT-

You might also like