തിരുവല്ല സെന്റർ പി.വൈ പി.എയ്ക്ക് പുതിയ നേതൃത്വം

KE News Desk l Thiruvalla, kerala

തിരുവല്ല: തിരുവല്ല സെന്റെർ പി.വൈ.പി.എ ജനറൽബോഡിയും, തിരഞ്ഞെടുപ്പും ഐ.പി.സി ശാലേം കവിയൂർ സഭയിൽ വച്ച് നടന്നു.
ഭാരവാഹികൾ :
പ്രസിഡന്റ്‌
ബിബിൻ കല്ലുങ്കൽ,
വൈസ് പ്രസിഡന്റ്:
ജസ്റ്റിൻ മേപ്രാൽ,
സെക്രട്ടറി:
ജിൻസൺ ചാക്കോ,
ജേയിന്റ് സെക്രട്ടറി:
ജിബിൻ വേങ്ങൽ,
നിത്യേഷ് നെടുമ്പ്രം,
ട്രഷറർ:
ടെബിൻ അലക്സ്,
പബ്ലിസിറ്റി കൺവീനർ: റോഷൻ കവിയൂർ,
സോണൽ റെപ്പ്: പ്രയ്സൺ കുര്യൻ, എബി ആഞ്ഞിലിത്താനം,
സ്റ്റേറ്റ് റെപ്പ്: ജോയൽ ചാക്കോ

-ADVERTISEMENT-

You might also like