കുന്നുകര പൊറിഞ്ചു പുതുവാ (91) അക്കരെ നാട്ടിൽ

post watermark60x60

അങ്കമാലി: കുന്നുകര ഇറ്റേണിറ്റി മിനിസ്ട്രീ സെൻ്റർ സഭാംഗം പൊറിഞ്ചു പുതുവാ (91) നിര്യാതനായി. സംസ്കാരം മാർച്ച് 10 ന് രാവിലെ 10 മണിക്ക് സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 2 ന് സഭാ സെമിത്തേരിയിൽ.
ഭാര്യ:പരേതയായ ഏലിയാമ്മ. മക്കൾ: ജേക്കബ് പുതുവാ, ബേബി പുതുവാ, എൽസി സെബാസ്റ്റ്യൻ, റൂബി ജോസ് ,പാസ്റ്റർ വർഗീസ് പുതുവാ(കാനഡ), ജാൻസി ജോജി ( കുവൈത്ത്). മരുമക്കൾ: ലിസി ജേക്കബ്, ജെസി ബേബി, സെബാസ്റ്റ്യൻ, ജോസ്, ബ്ലസി വർഗീസ് ( കാനഡ), ജോജി ( കുവൈത്ത്)

-ADVERTISEMENT-

You might also like