മാംകൂട്ടത്തിൽ മത്തായി കുഞ്ഞച്ചൻ (73) അക്കരെ നാട്ടിൽ

KE News desk

 


പന്തളം: മാംകൂട്ടത്തിൽ മത്തായി കുഞ്ഞച്ചൻ (73) കർത്താവിൽ നിദ്രപ്രാപിച്ചു. പരേതൻ പെരിങ്ങനാട് മാംകൂട്ടത്തിൽ കുടുംബാംഗമാണ്. മൃതദേഹം മാർച്ച് 12 ശനിയാഴ്ച രാവിലെ 9 മണിക്ക് താമസ സ്ഥലമായ പന്തളം എസ്റ്റിലോ മെഡോസിൽ കൊണ്ടു വരുന്നതും തുടർന്ന് ഭവനത്തിൽ വച്ചുള്ള ശുശ്രൂഷക്കുശേഷം 12 മണിക്ക് കൂരമ്പാല അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ അടൂരുള്ള സെമിത്തേരിയിൽ നടത്തപ്പെടുന്നതുമായിരിക്കും. ഭാര്യ: പി.ജെ ആലീസ് (ഉളനാട് തടത്തിൽ വിളയിൽ കുടുംബാംഗം).
മക്കൾ: സുനിൽ (ഡൽഹി) സുനിത (കാനഡ) മരുമക്കൾ: ഫേബ, ലിജിൻ.
കൊച്ചുമക്കൾ: എസ്ഥേർ , ജോയൽ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.