പാസ്റ്റർ പ്രിൻസ് തോമസ് (റാന്നി) പ്രസംഗിക്കുന്നു

 

 

post watermark60x60

ന്യൂഡൽഹി: പെന്തക്കോസ്ത് മാറാനാഥ ഗോസ്പൽ (പിഎംജി) സാകേത്-ഗുഡ്ഗാവ് സഭ 2022 മാർച്ച് 5-ന് ഉപവാസ പ്രാർത്ഥന സംഘടിപ്പിക്കുന്നു. രാത്രി 7:30 മുതൽ 9:00 വരെ സൂം പ്ലാറ്റ്‌ഫോമിൽ നടക്കുന്ന മീറ്റിങ്ങിൽ പാസ്റ്റർ പ്രിൻസ് തോമസ് (റാന്നി) പ്രസംഗിക്കും വെണ്ണിക്കുളം സിയോൺ സിംഗേഴ്‌സിന്റെ നേതൃത്വത്തിൽ ആരാധനയും ഉണ്ടായിരിക്കും.

(Meeting Id: 891 620 0527
Password: 12345)

-ADVERTISEMENT-

You might also like