ഓമന ഫ്രാൻസിസ് അക്കരെ നാട്ടിൽ

KE NEWS DESK TRIVANDRUM

തിരുവനന്തപുരം : ശാരോൻ ഫെല്ലോഷിപ് ചർച്ച് നെയ്യാറ്റിൻകര റീജിയണിൽ കാരക്കോണം സെൻ്റർ അസ്സോസിയേറ്റ് ശുശ്രൂഷകനും വാലൻവിള സഭാ ശൂശ്രൂഷകനുമായ പാസ്റ്റർ ആർ. ഫ്രാൻസിസിൻ്റെ സഹധർമ്മിണി സിസ്റ്റർ ഓമന ഫ്രാൻസിസ് (63) താൻ പ്രിയംവച്ചിരുന്ന കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ദു:ഖത്തിലായിരിക്കുന്ന ദൈവദാസനെയും മറ്റു കുടുംബാംഗങ്ങളെയും ഓർത്തു പ്രാർത്ഥിക്കണമേ.

-Advertisement-

You might also like
Comments
Loading...