ഡോക്ടറേറ്റ് ലഭിച്ചു

post watermark60x60

കേരള യൂണിവേഴ്സിറ്റിയിൽ നിന്നും പരിസ്ഥിതി ശാസ്ത്രം വിഭാഗത്തിൽ
ആൻസാമോൾ ബി.എസ്സ് PhD നേടി. Dept. of Environmental science കാര്യവട്ടം ക്യാമ്പസ്‌ മുൻ മേധാവിയും കേരള
യൂണിവേഴ്സിറ്റി സെന്റർ ഫോർ ഗ്ലോബൽ അക്കാഡമി ഡയറക്ടറുമായ പ്രൊഫസർ, ഡോ. സാബു ജോസഫിന്റെ കീഴിൽ “ഹൈഡ്രോബയോളജി ആൻഡ് ഹൈദ്രോഗ്രാഫി ഓഫ് ദി ആക്കുളം – വേളി ആൻഡ് പൂവാർ ഈസ്റ്ററി, സതെൺ കേരള”. എന്ന വിഷയത്തിൽ നടത്തിയ ഗവേഷണത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചിരിക്കുന്നത്.

അസംബ്ലീസ് ഓഫ് ഗോഡ് വിളപ്പിൽ സെക്ഷൻ കരുവിലാഞ്ചി സഭാ ശുശ്രൂഷകൻ പാസ്റ്റർ ഷിബു എസ്സ് ദാസിന്റെ സഹധർമ്മിണിയാണ് ആൻസാ മോൾ.
പരേതനായ അലക്സാണ്ടർ ബാബുവും ശ്യാമളകുമാരിയുമാണ് മാതപിതാക്കൾ. മക്കൾ
ജൂആൻ ഷിബു ഷാരോൺ,
ഇയാൻ ഷിബു ഷാരോൺ.

-ADVERTISEMENT-

You might also like