ജിംസൺ കെ. ജോർജ്(42)നിത്യതയിൽ ചേർക്കപ്പെട്ടു

പിടവൂർ : കൊച്ചുനിലത്തിൽ ജോർജ്ക്കുട്ടി തോമസിന്റെ മകൻ ജിംസൺ കെ. ജോർജ്(സോനു -42)അമേരിക്കയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. പിടവൂർ അസംബ്ലീസ് ഓഫ് ഗോഡ് സഭാഗമാണ്.

post watermark60x60

ചൊവ്വാഴ്ച്ച(22-02-2022)വൈകിട്ട് 5 മണിമുതൽ രാത്രി 9 മണിവരെ എബെനെസർ ഫുൾ ഗോസ്പൽ അസംബ്ലി ചർച്ചിൽ പൊതുദർശനം ഉണ്ടായിരിക്കും.
സംസ്കാരശുശ്രൂഷ അമേരിക്കയിൽ വച്ച് ബുധനാഴ്ച്ച(23-02-2022) രാവിലെ 9:30 മുതൽ എബനേസർ ഫുൾ ഗോസ്പൽ അസംബ്ലി ചർച്ചിൽ വച്ച് നടന്നതിന് ശേഷം 12 മണിക്ക് ദി ബ്രിക്ക് ചർച്ച് സെമിത്തേരിയിൽ സംസ്കരിക്കുകയും ചെയ്യും.

-ADVERTISEMENT-

You might also like