പാസ്റ്റർ സി.സി തോമസിൻ്റെ ഭാര്യാപിതാവ് കെ. വി. തോമസ് (ബേബി 85) അക്കരെ നാട്ടിൽ

KE News Desk l Chengannur, Kerala

post watermark60x60

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി. സി. തോമസിന്റെ ഭാര്യാ സുനു തോമസിന്റെ (എൽ. എം സ്റ്റേറ്റ് പ്രസിഡന്റ്‌) പിതാവ്, മുളക്കുഴ ദൈവസഭാംഗം, ബെസെലേലിൽ കെ. വി. തോമസ് (ബേബി – 85) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം പിന്നീട്.

-ADVERTISEMENT-

You might also like