ന്യൂ ലൈഫ് ചർച്ച് സഭാ വാർഷികം ഫെബ്രുവരി 26 ന്

KE News Desk UK

യു. കെ: ന്യൂ ലൈഫ് ചർച്ചിന്റെ  പതിനഞ്ചാമത് സഭാ വാർഷികം ഫെബ്രുവരി 26ന് യു. കെ സമയം വൈകിട്ട് 5:30 മുതൽ 8:30 വരെ സിറ്റി ലൈഫ് ചർച്ച് സണ്ടർലാൻഡിൽ വെച്ച് നടത്തപ്പെടും. വാർഷികത്തോടനുബന്ധിച്ച് സൺഡേ സ്കൂൾ, യുവജനപ്രസ്ഥാനം, സ്ത്രീ സമാജം തുടങ്ങിയ സഭയുടെ പുത്രിക സംഘടനകൾ വിവിധതരം ആത്മീക കലാപരിപാടികൾ അവതരിപ്പിക്കും. ദൈവദാസൻ പ്രിൻസ് മാത്യു അധ്യക്ഷത വഹിക്കും.

post watermark60x60

-ADVERTISEMENT-

You might also like