മിഡിൽ ഈസ്റ്റിൽ ഉള്ള ശാരോൻ ഫെലോഷിപ്പ് സഭകളുടെ ഐക്യസഭായോഗം നാളെ

KE News Desk | International

മിഡിൽ ഈസ്റ്റിൽ ഉള്ള ശാരോൻ ഫെലോഷിപ്പ് സഭകളുടെ ഐക്യസഭായോഗം നാളെ (2022 ഫെബ്രുവരി 18, വെള്ളിയാഴ്ച) വൈകിട്ട് സൂം പ്ലാറ്റ്ഫോമിൽ നടത്തപ്പെടുന്നു. മിഡിൽ ഈസ്റ്റിലെ ശാരോൻ ഫെല്ലോഷിപ്പ് സഭകളിൽ ശുശ്രൂഷിക്കുന്ന അനുഗ്രഹീതരായ ദൈവദാസന്മാർ ദൈവവചന ചിന്തകൾ പങ്കുവയ്ക്കുന്നു. ശാരോൻ ക്രൈസ്റ്റ് ചർച്ച് ജബൽ അലി(യുഎ ഇ ), ശാരോൻ ബഹ്റൈൻ, എന്നീ സഭകളിലെ അനുഗ്രഹിക്കപ്പെട്ട ക്വയറുകൾ വിവിധ സമയങ്ങളിൽ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നു. കുഞ്ഞുങ്ങൾക്കായി പ്രത്യേക ആരാധന സമയം വേർതിരിക്കുന്നു. ശാരോൺ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ സെക്രട്ടറി പാസ്റ്റർ ജോൺസൻ കെ സാമുവേൽ സമാപന സന്ദേശം നൽകുന്നു.
Time:
6:00 pm onwards – Qatar, Bahrain, Kuwait, KSA
7:00 pm onwards- UAE, Oman
8:30 pm onwards – IST

മീറ്റിംഗ് ID 7905355386
Passcode: QSFC22
https://us02web.zoom.us/j/7905355386

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading