അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ മാർച്ച്‌ 3 മുതൽ

പുനലൂർ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ മാർച്ച്‌ 3 മുതൽ 5 വരെ നടത്തപ്പെടുന്നു. എല്ലാ ദിവസവും വൈകിട്ട് 6 മണിമുതൽ പുനലൂർ ബെഥേൽ ബൈബിൾ കോളേജ് ഓഡിറ്റോറിയത്തിൽ വച്ചാണ് നടത്തപെടുന്നത്. SIAG സൂപ്രണ്ട് റവ. ഡോ. വി. ടി എബ്രഹാം ഉദ്ഘാടനം ചെയ്യും.

post watermark60x60

കർത്താവിൽ പ്രസിദ്ധരായ ദൈവദാസന്മാർ ദൈവവചനം സംസാരിക്കും. ഏജി ക്വയർ ഗാനശുശ്രുഷക്ക് നേതൃത്വം നൽകും. ഹാർവെസ്റ്റ് ടിവിയിൽ തത്സമയം സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.

-ADVERTISEMENT-

You might also like