സ്കറിയ സാമുവേൽ (തമ്പാച്ചൻ 81) അക്കരെ നാട്ടിൽ

ഫ്രിസ്കോ/ഡാളാസ്: കോന്നി വകയാർ മലയിൽ കുടുംബാംഗം  സ്കറിയ സാമുവേൽ  (തമ്പാച്ചൻ) 81 നിര്യാതനായി. വകയാർ ചർച്ച് ഓഫ് ഗോഡ് സഭാഗംമാണ്.
ഭാര്യ: മറിയാമ്മ സാമുവൽ (അമ്മിണി)  വെൺമണി ചെറുവള്ളിൽ പടിഞ്ഞാറ്റേതിൽ കുടുംബാംഗമാണ് . മക്കൾ : ഹെലൻ, ലീന
മരുമകൻ: ചാണ്ടി വർഗീസ് (സജി) കൊച്ചുമക്കൾ: ആനി, കാലേബ്, ഹോപ്പ്, ഗ്രേസ്. സംസ്കാരം ഗാർലൻഡ് ന്യൂ ടെസ്‌മെന്റ് അസംബ്ലി ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ പിന്നീട് നടക്കും.

 

-Advertisement-

You might also like
Comments
Loading...