സത് വേദ തിയോളജിക്കൽ കോളേജ് ഉദ്ഘാടനവും സംഗീത ശുശ്രൂഷയും

തിരുവല്ല: സത് വേദ തിയോളജിക്കൽ കോളേജ് (ഓൺലൈൻ പരിശീലനം) ഉദ്ഘാടനവും സംഗീത ശുശ്രൂഷയും ഫെബ്രുവരി 10, വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് സൂം പ്ലാറ്റ്ഫോമിലൂടെ നടക്കും.
സത് വേദ മിഷൻ പ്രസിഡൻ്റ് പാസ്റ്റർ ജോൺസൺ ജോർജ് ഉദ്ഘാടനം നിർവഹിക്കും . ഡോക്ടർ കെ ജെ മാത്യു സന്ദേശം നൽകും. ബ്ലോഗ് ഫാമിലി സംഗീത ശുശ്രൂഷ നിർവഹിക്കും.
പാസ്റ്റർമാരായ ഫീന്നി ജേക്കബ്, പ്രമോദ് കെ. സെബാസ്റ്റ്യൻ, സിസ്റ്റർ ബിൻസി ലിബുമോൻ എന്നിവർ നേതൃത്വം നൽകും. സൂം ഐ ഡി 88367590861 പാസ്കോട് satveda.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.