ശമുവേൽ (കുഞ്ഞുമോൻച്ചായൻ 77) അക്കരെ നാട്ടിൽ

post watermark60x60

ശൂരനാട്: കണ്ണമം ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സഭയുടെ പ്രാരംഭകാല വിശ്വാസിയും തങ്കം ക്യാഷ് ഫാക്ടറിയുടെ ഉടമയും ആയിരുന്ന ശമുവേൽ (77) (കുഞ്ഞുമോൻച്ചായൻ) ഫെബ്രുവരി 2 ന് വൈകിട്ട് കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം പിന്നീട്.
ഭാര്യ: തങ്കമ്മ ജോസ്. മക്കൾ: ജോൺസൺ ജോസ്, ജോജു ജോസ്, ജാക്സൺ ജോസ്,
മരുമക്കൾ: ലൗലി ജോൺസൺ, ജൂബി ജോജു , റെനി ജാക്സൺ
സഹോദരങ്ങൾ: റോസമ്മ USA, ലീലാമ്മ തങ്കച്ചൻ പുനലൂർ, പാസ്റ്റർ ബാബു ശമുവേൽ ബറോഡ (ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്)

-ADVERTISEMENT-

You might also like