റ്റി.പി.എം പോത്തുകല്ല് സഭാശുശ്രൂഷകൻ എൽഡർ സണ്ണി അക്കരെ നാട്ടിൽ

post watermark60x60

കോഴിക്കോട്: ദി പെന്തെക്കൊസ്ത് മിഷൻ
കോഴിക്കോട് സെന്റർ സഭാശുശ്രൂഷകൻ എൽഡർ സണ്ണി ഇന്നലെ രാത്രി നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഇന്ന്
ഫെബ്രുവരി 1 ന് 2 മണിക്ക് റ്റി.പി.എം പോത്തുകല്ല് സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ.

-ADVERTISEMENT-

You might also like