റെജി റ്റി സക്കറിയാ, അജു ഏബ്രഹാം, റോയി കെ. യോഹന്നാൻ എന്നിവർ കെ.റ്റി.എം.സി.സിയിലെ പെന്തക്കോസ്ത് പ്രതിനിധികൾ

ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ഫെബ്രുവരി 2 ബുധനാഴ്ച

KE News Desk l Kuwait

കുവൈറ്റ്: കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ ( കെ.റ്റി.എം.സി.സി.) അജു ഏബ്രഹാം ( ചർച്ച് ഓഫ് ഗോഡ്) , റോയി കെ. യോഹന്നാൻ (എ.ജി.) , റെജി റ്റി . സക്കറിയാ (ഐ.പി.സി.) എന്നിവരെ പെന്തക്കോസ്ത് പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടു.

post watermark60x60

കെ റ്റി.എം.സി.സി. യുടെയും നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് കുവൈറ്റ് (എൻ. ഇ.സി.കെ) യുടെയും തെരഞ്ഞെടുപ്പുകളിൽ പെന്തക്കോസ്ത് പ്രതിനിധികളായി ഇവർ സംബന്ധിക്കും.

-ADVERTISEMENT-

You might also like