ക്രൈസ്തവ എഴുത്തുപുര ഒമാൻ ചാപ്റ്റർ: പ്രാർത്ഥനാ സംഗമം നടന്നു

KE News Desk l Muscat, Oman

മസ്കറ്റ്: ക്രൈസ്തവ എഴുത്തുപുര ഒമാൻ ചാപ്റ്ററും അപ്പർ റൂമും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രാർത്ഥനാ സംഗമം ഇന്ന് നടന്നു . ഒമാൻ സമയം വൈകിട്ട് 8 മണിക്കായിരുന്നു ( ഇന്ത്യൻ സമയം 9 30 pm) മീറ്റിംഗ്. അനുഗ്രഹീത പ്രഭാഷകൻ പാസ്റ്റർ സാം മാത്യു മുഖ്യപ്രഭാഷണം നടത്തി. കെ ഇ ഒമാൻ ചാപ്റ്റർ ക്വയർ ഗാനങ്ങൾ ആലപിച്ചു

post watermark60x60

-ADVERTISEMENT-

You might also like