പി എം ജി സാകേത്-ഗുഡ്ഗാവ് സഭയുടെ മൂന്നു ദിവസത്തെ ഉപവാസ പ്രാർത്ഥന ഫെബ്രുവരി 4 മുതൽ

KE News Desk l Delhi, India

ന്യൂഡൽഹി: പെന്തക്കോസ്ത് മാറാനാഥ ഗോസ്പൽ (പിഎംജി) സാകേത്-ഗുഡ്ഗാവ് ചർച്ചിൽ 2022 ഫെബ്രുവരി 4 മുതൽ 6 വരെ 3 ദിവസത്തെ ഉപവാസ പ്രാർത്ഥന സംഘടിപ്പിക്കുന്നു. രാത്രി 7:30 മുതൽ 9:00 വരെ സൂം പ്ലാറ്റ്‌ഫോമിൽ മീറ്റിംഗുകൾ നടക്കുന്നതായിരിക്കും.
ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കൗൺസിൽ മെമ്പറും റാന്നി ഈസ്റ്റ് ഡിസ്ട്രിക്ട് പാസ്റ്റർ പി സി ചെറിയാൻ ഫെബ്രുവരി അഞ്ചിന് ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കും. ആരാധനയ്ക്ക് ബ്ര. സ്റ്റാൻലി എൽ.ജെ, തിരുവനന്തപുരം നേതൃത്വം നൽകും.

post watermark60x60

Meeting Id: 891 620 0527
Password: 12345

-ADVERTISEMENT-

You might also like