പാസ്റ്റർ കോശി വർഗീസിന്റെ ഭാര്യ ഗ്ലാഡിസ് കോശി (66 വയസ്സ്) അക്കരെ നാട്ടിൽ

Kraisthava Ezhuthupura News

ഡാളസ് : ആൽഫ ആൻഡ് ഒമേഗ ഇൻറർനാഷണൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ സ്ഥാപക പ്രസിഡന്റ് തിരുവല്ല വെള്ളുപറമ്പിൽ കുടുംബാഗം കർത്തൃദാസൻ പാസ്റ്റർ കോശി വർഗീസിന്റെ ഭാര്യ അടൂർ ആനന്ദപ്പള്ളി ലൈല കോട്ടേജിൽ പരേതനായ സ്റ്റീഫൻ വർഗീസിന്റേയും കുഞ്ഞമ്മ വർഗീസിന്റേയും മകൾ സിസ്‌റ്റർ ഗ്ലാഡിസ് കോശി (66 വയസ്സ്) ഹൃദയാഘാതത്തെ തുടർന്ന് ഡാളസിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

post watermark60x60

സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.

-ADVERTISEMENT-

You might also like
Comments
Loading...