മേരികുട്ടി ബേബി (65) അക്കരെ നാട്ടിൽ

post watermark60x60

അയർക്കുന്നം: ഐ.പി.സി. പൂതിരിയ്ക്കൽ ഏബനേസർ സഭാംഗം ഇടേട്ടൂകാലായിൽ പരേതനായ ബേബി തോമസിൻറ്റെ ഭാര്യ മേരികുട്ടി ബേബി (65) നിര്യാതയായി . സംസ്കാരം ജനുവരി 28 വെള്ളിയാഴ്ച രാവിലെ 10ന് നടക്കുന്ന ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12 മണിക്ക് ഐ.പി.സി.ചേന്നാമറ്റം സെമിത്തേരിയിൽ
മകൾ :അക്സാ ; മരുമകൻ :ജോൺസൺ കുമ്പന്താനം

-ADVERTISEMENT-

-ADVERTISEMENT-

You might also like