തങ്കമ്മ ഫിലിപ്പോസ് (93) അക്കരെ നാട്ടിൽ

അടൂർ: ഐപിസി ബഥേൽ പുതുമല സഭാംഗവും ഏഴംകുളം മല്ലശ്ശേരിൽ പരേതനായ ഫിലിപ്പോസിന്റെ ഭാര്യ തങ്കമ്മ ഫിലിപ്പോസ് (93) നിത്യതയിൽ പ്രവേശിച്ചു.

post watermark60x60

സംസ്കാരം ജനുവരി 20 വ്യാഴാഴ്ച രാവിലെ 9 മണിക്ക് ഏഴംകുളം പാലമുക്കിലുള്ള ഭവനത്തിൽ കൊണ്ടുവരികയും ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം 3മണിക്ക് ഐപിസി ബഥേൽ പുതുമല സഭ സെമിത്തേരിയിൽ.
മക്കൾ: അമ്മിണി, പാപ്പച്ചൻ, മാത്യു, പരേതരായ ബേബിക്കുട്ടി, തങ്കച്ചൻ, അനിയൻ കുഞ്ഞ്.

മരുമക്കൾ : പരേതനായ കുഞ്ഞുമോൻ, ജോളി പാപ്പച്ചൻ, പരേതയായ മേരി മാത്യു, ഷേർലി ബേബി, സുജാത.

-ADVERTISEMENT-

You might also like