കണ്ണൂര്‍ കണിച്ചിയര്‍ പാലത്തിട്ടയില്‍ ഗ്ലോറി തങ്കച്ചന്‍ അക്കരെ നാട്ടില്‍

Kraisthava Ezhuthupura News

കണ്ണൂര്‍: കണിച്ചിയര്‍ പാലത്തിട്ടയില്‍ പി.ടി. തങ്കച്ചന്‍റെ ഭാര്യ ഗ്ലോറി തങ്കച്ചന്‍ (73) അക്കരെ നാട്ടില്‍.
സംസ്കാരം ജനുവരി 21 ഉച്ചയ്ക്ക് 3 ന് ചര്‍ച്ച് ഇന്‍ ജീസസ് ക്രൈസ്റ്റ് സഭാ സെമിത്തേരിയില്‍.
മക്കള്‍: ഗ്രേയ്സ് ജോസ്, സാജന്‍ പി.ടി., എബി ജോര്‍ജ്ജ്, മേഴ്സി ബിജു (ബെംഗളൂരു).
മരുമക്കള്‍: പാസ്റ്റര്‍ ജോസ്, ആഷാ, ഡെയ്സി, പാസ്റ്റര്‍ ബിജു ജോണ്‍ (ബെംഗളൂരു).

-ADVERTISEMENT-

You might also like