റ്റി.പി.എം ബുധനൂർ സഭാ ശുശ്രൂഷകൻ എൽഡർ ജെസ്റ്റിൻ അക്കരെ നാട്ടിൽ

KE News Desk l London, UK

post watermark60x60

തിരുവല്ല: ദി പെന്തെക്കോസ്ത് മിഷൻ (തിരുവല്ല സെന്റർ) ബുധനൂർ സഭാ ശുശ്രൂഷകൻ എൽഡർ ജെസ്റ്റിൻ ജിനലെറ്റ് രാജൻ (42) ഇന്ന് രാത്രി കർത്താവിൽ നിദ്ര പ്രാപിച്ചു.
സംസ്കാരം നാളെ 12 ന് തിരുവല്ല സെന്റർ സഭാ ഹാളിലെ ശുശ്രൂഷക്ക്  ശേഷം വൈകിട്ട് 4 ന് കറ്റോട് റ്റി പി എം   സെമിത്തേരിയിൽ.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടോളം ഇരുമ്പല്ലിയൂർ, തിരുവല്ല എന്നിവിടങ്ങളിൽ സഭയുടെ സുവിശേഷ പ്രവർത്തകനായിരുന്നു. തിരുവന്തപുരം ചെമ്മൺവിള സ്വദേശിയാണ്

-ADVERTISEMENT-

You might also like