ഐപിസി ഡൽഹി സ്റ്റേറ്റ് സോദരി സമാജം ഏകദിന ഓൺലൈൻ സെമിനാർ ജനുവരി 22 ന്

IPC Delhi State Publication Board

ഡൽഹി: ഐപിസി ഡൽഹി സ്റ്റേറ്റ് സോദരി സമാജം 2022 ജനുവരി 22 ശനിയാഴ്ച വൈകിട്ട് 7.30 മുതൽ സ്ത്രീകൾക്കായി പ്രത്യേക ഓൺലൈൻ സെമിനാർ സൂം പ്ലാറ്റ് ഫോമിൽ നടത്തപ്പെടും. Cancer awareness എന്ന വിഷയത്തെ ആസ്പദമാക്കി ഡൽഹി സ്റ്റേറ്റ് സോദരി സമാജം പ്രസിഡന്റ് ഡോ: മേരി ദാനിയേൽ ക്ലാസുകൾ നയിക്കും.
Meeting ID: 85443161839
Passcode : 643008

-ADVERTISEMENT-

-ADVERTISEMENT-

You might also like